Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Wednesday, November 16, 2016

A.Cയും വേണ്ട ഫാനും വേണ്ട :വന്നല്ലോ GRASS ROOFING ( കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക )


കുറേ കാലമായ് കേരളത്തിലെ വീടുകൾക് ഒരേ രീതിയിലുള്ള റൂഫ് ടോപ്പിംഗ് ആണ് . പണ്ട് ഓടുവീടുകളാണെങ്കിൽ ഇന്ന് ടെറസ് വീടുകൾ ...

പക്ഷെ കാലാവസ്ഥ വ്യതിയാനം ഇത്തരം വീടുകളിൽ സാരമായി ബാധിക്കുന്നുണ്ട് എങ്ങിനെ എന്നാൽ ചൂടുകാലത് ഇത്തരം വീടുകളിൽ അമിത ഉഷ്ണം അനുഭവപ്പെടുന്നു .... രാത്രികാലങ്ങളിൽ പോലും അമിതചൂട് വീടിനുള്ളിൽ ഉണ്ടാകുന്നു .. അതിനാൽ  A.C  ഇവിടങ്ങളിൽ സർവസാധാരണമാണ് .. കൂടാതെ അമിത  വൈദ്യുതി ബില്ലും....

എങ്കിൽ പിന്നെ "GRASSROOFING " എന്ന ഈ വിദ്യ ഉപയാഗിച്ചു നോക്കു ......



റൂഫിങ്ങിന് വെറും പുൽത്തകിടികളാണ് ഉപയോഗിക്കുന്നത് ... ഇതിന്റെ ഗുണം എന്തെന്നാൽ എല്ലാ കാലാവസ്ഥയിലും വീടിനുള്ളിൽ തണുപ്പ് അനുഭവപ്പെടുന്നു . മാത്രമല്ല റൂഫിങ് മനോഹരവും ആക്കുന്നു...

എങ്കിൽ പിന്നെ GRASSROOFING ഒന്നു പരീക്ഷിച്ചു നോക്കു ... വെറുതെ കാശ് മുടക്കി AC വാങ്ങണ്ടല്ലോ .......!!!!!

No comments:

Post a Comment