Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Monday, November 21, 2016

നിങ്ങൾ REALESTATE ബ്രോക്കർ ആണോ???എങ്കിൽ നിങ്ങൾക്കും സൗജന്യമായി PLOTMALL.COM ന്റെ BROKER'S LIST ൽ പേര് ചേർക്കാം

 Kerala Propertiesറിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ  പുത്തൻ തരംഗമായിക്കൊണ്ടിരിക്കുന്ന PLOTMALL.COM ന്റെ BROKER'S LIST ൽ  നിങ്ങളുടെ പേരും സൗജന്യമായി ചേർക്കാം!!!എങ്ങനെയെന്നല്ലേ ?
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.ആദ്യം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ click  ചെയ്ത് നിങ്ങളുടെ property സൗജന്യമായി പരസ്യം ചെയ്യുക.

Post Properties Free

ഇതിനുശേഷം PLOTMALL.COM ന്റെ broker's list ഒന്ന് പരിശോധിച്ചു നോക്കൂ.നിങ്ങൾ ഏത് ജില്ലയിൽ ആണോ property പരസ്യം ചെയ്തത്,ആ ജില്ലയിൽ നിങ്ങളുടെ പേരും നിങ്ങൾക്ക് കാണാം.

BROKER'S LIST  ജില്ല അടിസ്ഥനത്തിൽ

Tips to Find the Best Location for Real Estate Investment


1. Think of your future in real estate investment
Your plans to invest in a property will fetch you money in the future. The municipal planning department in an area keeps track of the upcoming development.
This is actually a good sign when choosing an area for investment. Be careful as this development could pose a threat to the neighboring properties.
Also, the idea of having condos or apartments in your surrounding areas can make things hard for you. It might become difficult to find tenants.
People might not provide the rent you are expecting if they could find condos or living spaces for cheap. Here are the five things you should know before renting out your house. Here are the five things you need to know before renting out your house.

2. Who are your neighbors?
Your neighborhood is one of the important aspects that attracts tenants. Also, it will determine the frequency of vacancies that you will have to put up with.
If you own an apartment or flat near to the university, then your tenants would be teachers and students.

3. Educational institutions
This is a common scenario in most places as bachelors or spinsters are least preferred by home owners.
There are many reasons to why people prefer families. If you are focusing on families, then you need to take into account certain factors. Educational facilities are one of the most important aspects of the lot.
Excellent and reputed educational organizations that are accessible attract many tenants. Also, this is another factor that would get you a better sale value when you sell the property. Here are the things that buyers and sellers need to know and realtors will never tell.

4. Do your research
Before you set out, you need to check for advertisements on the vacancies. If you could find a large number of listings then there is something fishy going on and you need to find out.
It could be that the neighborhood is not a proper residential area. Also, when the number of listings is high, it shows how difficult it is to attract tenants.
This means you can cancel the plan to get a property in this particular area.

5. Criminal activities
This is another factor that needs consideration before buying an apartment.
The rate of criminal activities, its growth or decline, and the related statistics. Also, check how often police patrolling happens in the area. You have to consider these top 7 things before buying an apartment in Kerala

6. Facilities and amenities
People prefer areas which are close to the city’s major organizations. These includes hospitals, Railway stations, airport, malls, theaters, gyms, educational institutions, religious places like Vadakkunnathan temple, St. Thomas Syro-Malabar Cathlolic Church etc.
Examine whether all these amenities and facilities are available at a hand’s distance.

7. Job opportunities
Tenants migrate into a new area because they are in search for job opportunities.
This has been attracting many people from outside in search of better job opportunities.

8. Visualize the future
Why are you renting in the first place? You need an extra income as simple as that.
But, what if your rent is too low and insufficient to cover even the taxes? Research the area and the prices before you buy.
This is an important task because you have no idea where you will be heading to in future. Consider the future and then make decisions.

Thursday, November 17, 2016

റിയൽ എസ്റ്റേറ്റ് മേഖലയിൽ പുത്തൻ വഴി തിരുവുമായി അവൻ വരുന്നു ....!!!!


പ്രധാന  മന്ത്രിയുടെ പുതിയ നയം  കള്ളപ്പണം തടയുക എന്ന ഉദ്ദേശത്തോടെ ആണ് തുടങ്ങിയതെങ്കിലും സാധാരണ ജനങ്ങളെ ഇത് സാരമായി  ബാധിച്ചിരിക്കുന്നു . റിയൽ എസ്റ്റേറ്റ്  മേഖലയിലും ഇതിന്റെ പ്രതിഫലനം വ്യക്തമാണ് .

റിയൽ എസ്റ്റേറ്റ് ബിസിനസ് കൂട്ടുക എന്ന ഉദ്ദേശത്തിൽ   DIGITAL  / ONLINE MARKETING വഴി ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ എത്തിച്ചു കൊടുക്കുന്ന സേവനമാണ്  PLOTMALL.COM ചെയ്യുന്നത് .വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ മികച്ച സേവനത്താൽ PLOTMALL.COM പ്രസിദ്ധമായിരിക്കുകയാണ്.
നിങ്ങൾക്കും  പരസ്യങ്ങൾ നൽകുന്നതിനും, ഒരു വീടോ സ്ഥലമോ സ്വന്തമാക്കുന്നതിനും ബന്ധപ്പെടുക
PLOTMALL.COM
PH:9446600368

PLOTMALL വഴി ചെയ്യുന്ന ചില featured പരസ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു .  • SALE HOUSE IN angamali

 plot at ankamali


Very near to st.peter church, njalukkara, angamaly town, main road, nh47, airport and railway station.
House is 1200 sqft .


  
Click on Link -  House For Sale in Ernakulam

Fifty Lakhs / Total  • Rent Flat / Builder Floor in Kaloor

 
Ready to occupy 2bhk semi-furnished flat.car parking facility available.Click on Link -
Flat For Rent In Ernakulam


 Fourteen Thousands / Monthly
Total Area: 1090 Sqft
  • Sale Residential Land in Kasaragod

  


North facing rectangular shape land.water facility with bore well.Boundary wall,cocunut trees.Near periya bus stop,75km to bekal fort.


Click on Link - 
Land For Sale In Kasaragod


Ninety thousands/cent
Total Area:75 cent

  • Sale residential land in periya

  

Sale residential land in periya
Periya, cherkappara, kasaragod. can be available in smaller plots as required.  


Click on Link - Land For Sale In Kasaragod


Ninety thousand/cent
Total Area: 175 Cent  • Sale Farm House / Land,Commercial Land in Eroor


  


22 cents of river side land is now available for sale near error tripunithura, ernakulam. this land contains a 6500 sqft factory which was early used as a paint factory. factory provides 3 phase connection.can be reused for other purposes. 


Click on Link -
Plot 
For Sale In Ernakulamone crore fifty lakhs/total

Total area:22 cent  • Sale Agriculture Land in Kongad

  75cent land contain rubber >which is 25km away from palakkad-cherpulassery road >only 500mtr from the main road >water & electricity are avaliable

 Click on Link - Agriculture Land For Sale In Palakkad


Sixty Lakhs / Total
 
Total Area: 75 Cent


Wednesday, November 16, 2016

A.Cയും വേണ്ട ഫാനും വേണ്ട :വന്നല്ലോ GRASS ROOFING ( കൂടുതൽ അറിയുവാൻ കമന്റ് ചെയ്യുക )


കുറേ കാലമായ് കേരളത്തിലെ വീടുകൾക് ഒരേ രീതിയിലുള്ള റൂഫ് ടോപ്പിംഗ് ആണ് . പണ്ട് ഓടുവീടുകളാണെങ്കിൽ ഇന്ന് ടെറസ് വീടുകൾ ...

പക്ഷെ കാലാവസ്ഥ വ്യതിയാനം ഇത്തരം വീടുകളിൽ സാരമായി ബാധിക്കുന്നുണ്ട് എങ്ങിനെ എന്നാൽ ചൂടുകാലത് ഇത്തരം വീടുകളിൽ അമിത ഉഷ്ണം അനുഭവപ്പെടുന്നു .... രാത്രികാലങ്ങളിൽ പോലും അമിതചൂട് വീടിനുള്ളിൽ ഉണ്ടാകുന്നു .. അതിനാൽ  A.C  ഇവിടങ്ങളിൽ സർവസാധാരണമാണ് .. കൂടാതെ അമിത  വൈദ്യുതി ബില്ലും....

എങ്കിൽ പിന്നെ "GRASSROOFING " എന്ന ഈ വിദ്യ ഉപയാഗിച്ചു നോക്കു ......റൂഫിങ്ങിന് വെറും പുൽത്തകിടികളാണ് ഉപയോഗിക്കുന്നത് ... ഇതിന്റെ ഗുണം എന്തെന്നാൽ എല്ലാ കാലാവസ്ഥയിലും വീടിനുള്ളിൽ തണുപ്പ് അനുഭവപ്പെടുന്നു . മാത്രമല്ല റൂഫിങ് മനോഹരവും ആക്കുന്നു...

എങ്കിൽ പിന്നെ GRASSROOFING ഒന്നു പരീക്ഷിച്ചു നോക്കു ... വെറുതെ കാശ് മുടക്കി AC വാങ്ങണ്ടല്ലോ .......!!!!!

ടൈൽസും മാർബിളും പടിക്ക്പുറത്ത് ഇപ്പോൾ ഇവനാണ് താരം!!!!!(കൂടുതൽ അറിയാൻ നിങ്ങളുടെ ഫോൺ നമ്പർ സഹിതം കമന്റ് ചെയ്യുക)
ഒരു ശരാശരി മലയാളി വീട് നിർമ്മിക്കുമ്പോൾ ഫ്ലോറിങ്ങിനു റെഡോക്സൈഡ് അല്ലെങ്കിൽ ടൈൽസും  മാര്ബിളും ആണ് ഉപയോഗിക്കുന്നത് .അമിതമായ മുതൽമുടക്കിയാണ് സ്വന്തം ഭവനത്തെ  അവർ മനോഹരമാക്കാൻ ശ്രമിക്കുന്നത്.

എന്നാൽ വളരെ തുച്ഛമായ പണം  ചിലവാക്കി വീടിന്റെ ഫ്ളോറിങ്  ആകര്ഷകമാക്കാം  !!!!

വന്നിരിക്കുന്നു " EPOXY FLOORING "

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ലോകമൊട്ടാകെ തരംഗമായിരിക്കുകയാണ് ഈ വിദ്യ .
പെയിന്റിംഗ് ചെയ്യുന്ന രീതിയിൽ തന്നെയാണ്  EPOXY FLOORING ചെയ്യുന്നത് .ഇതിലൂടെ നിങ്ങൾക്കിഷ്ടപ്പെട്ട  ഡിസൈൻ നിർദ്ദേശിക്കാം.

ഇനിയും മടിച്ചുനിൽക്കുന്നത് എന്തിനാ .....???

കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് സ്വന്തമാക്കാം അതിമനോഹരമായ ഫ്ളോറിങ് !!!!!!!!!!!!!!!!!!!!!!!!!!

Tuesday, November 15, 2016

വ്യത്യസ്ത പോസ്റ്റുകൾ ഷെയർ ചെയ്ത് നിങ്ങൾക്ക് താരമാകണോ ..... വന്നിരിക്കുന്നു MALLUSHARES !!!


നിങ്ങളുടെ ഫേസ്ബുക്കിലും വാട്സാപ്പിലും ഒട്ടേറെ വ്യത്യസ്ത ഉള്ള ഷെയറുകളും പോസ്റ്റുകളും നിങ്ങൾ കാണാറുണ്ട് .. എന്നാൽ അതുപോലത്തെ വ്യത്യസ്തമായ പോസ്റ്റുകൾ ഷെയർ ചെയ്യാൻ നിങ്ങൾക് ആഗ്രഹം കാണില്ലേ ???? Mallushares എന്ന ഈ വെബ്സൈറ്റ്-ൽ നിങ്ങൾക് ആവശ്യമുള്ള വിവിധ പോസ്റ്റുകളും ഷെയറുകളും ലഭ്യമാണ് .

ആ ഷെയറുകൾ എല്ലാവരിലും എത്തിക്കാൻ ഇത്ര മാത്രം ചെയ്താൽ മതി ... നിങ്ങളുടേതായ ഒരു പ്രൊഫൈൽ തുടങ്ങുകയേ വേണ്ടു .  അതുപോലെ തന്നെ നിങ്ങൾക്കും ഇതിലൂടെ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാനും മറ്റുള്ളവരുടെ പോസ്റ്റുകളും ഷെയറുകളും കാണുവാനും സാധിക്കും  .

നിങ്ങളുടെ പോസ്റ്റ് അത് ഏതുമാകട്ടെ Mallushares ലൂടെ അത് ഷെയർ ചെയ്യാം .

ഇനി എന്തിനാ മടിച്ചു നിൽക്കുന്നെ ഇന്ന് തന്നെ Mallushares ൽ അംഗമാകൂ ..... വിവിധ പോസ്റ്റുകൾ ഷെയർ ചെയ്ത്‌  താരമാകൂ ..........
visit : http://www.mallushares.com/

ഫാങ്ഷുയി : പരീക്ഷിയ്ക്കൂ, ഭാഗ്യം നിങ്ങളെ തേടിയെത്തും!!ഭാഗ്യം ഒരാളുടെ ജീവിതം മാറ്റി മറയ്ക്കുന്ന വലിയൊരു ഘടകമാണ്. കഴിവുണ്ടായാല്‍ മാത്രം പോര, ഒരു പരിധി വരെ ഭാഗ്യവും വേണം, നാം രക്ഷപ്പെടാന്‍.
ഭാഗ്യം കൊണ്ടുവരുമെന്നു പൊതുവെ വിശ്വസിയ്ക്കപ്പെടുന്ന പല കാര്യങ്ങളും നാം പിന്‍തുടരാറുമുണ്ട്. ഇതിലൊന്നാണ് ഫാങ്ഷുയി.
ഫാങ്ഷുയി പ്രകാരം നമുക്ക് ഭാഗ്യം നല്‍കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, പരീക്ഷിച്ചു നോക്കൂ, ഭാഗ്യം നമുക്കുമുണ്ടായാലോ,

1.     വീടിന്റെ ഇടതുഭാഗത്ത് മൂലയിലായി ആരോഗ്യമുള്ളൊരു ചെടിനടുക .  ഇതിന്റെ ചുവട്ടില്‍ മൂന്നു തിളക്കമുള്ള നാണയങ്ങള്‍ കുഴിച്ചിടുക. ഇത് സാമ്പത്തികം നന്നാക്കും. ചട്ടിയിലായാലും മതി. നീല നിറമുളള ചട്ടിയിലാണ് ചെടി നടുന്നതെങ്കില്‍ ഇത് കൂടുതല്‍ നല്ലതാണ്.


2.  പൊക്കത്തിലേയ്ക്ക പോകുന്ന കാര്യങ്ങള്‍ ഊര്‍ജം വര്‍ദ്ധിപ്പിയ്ക്കും.  മുകളിലേയ്ക്കായി പുസ്തകങ്ങള്‍ അടുക്കി വയ്ക്കാം. ഒന്നിനു മുകളില്‍  ഒന്നായി കസേരയടുക്കി വയ്ക്കാം. അല്ലെങ്കില്‍ എന്തെങ്കിലും ആര്‍ട് വര്‍ക്കാകാം.


3.  പച്ച ഫാംഗ്ഷുയി പ്രകാരം ഭാഗ്യം കൊണ്ടുവരും. പച്ച പെയിന്റ്, സസ്യങ്ങള്‍ എന്നിവയെല്ലാം പരീക്ഷിയ്ക്കാo.


4.  സൂര്യകാന്തിച്ചെടി, പിങ്ക് ഡെയ്‌സി എന്നിവ വീടിന്റെ  വടക്കുപടിഞ്ഞാറായി വയ്ക്കാം. ഇത് ബന്ധങ്ങളെ പോഷിപ്പിക്കും.


5.  മരസാമഗ്രികള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് ഫാംങ്ഷുയി പറയുന്നത്. മരം കൊണ്ടുളള ഫ്ലവർവേസുകൾ , കസേര, മേശ തുടങ്ങിയവ പരീക്ഷിയ്ക്കാം.


6.  വെള്ളമൊഴുകുന്ന ഫൗണ്ടന്‍ വീടിന്റെ മുന്‍വാതിലിനു സമീപം വയ്ക്കുന്നത്  കരിയര്‍ വളര്‍ച്ചയ്ക്കു നല്ലതാണ്. ഇതില്‍ നല്ല വെള്ളം നല്ല രീതിയില്‍ പ്രവഹിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഫൗണ്ടനില്‍ മൂന്നു കോയിനുകള്‍ വയ്ക്കുന്നത് ഭാഗ്യം ഇരട്ടിയാക്കും.7.  ഗോള്‍ഡ് ഫിഷ് ഉള്ള അക്വേറിയം ഭാഗ്യം കൊണ്ടുവരും. അക്വേറിയം വയ്‌ക്കേണ്ടത് താഴെ പറയുന്ന ഏതെങ്കിലും ഇടത്താകണം, മുന്‍വാതിലിനു സമീപം, മുന്‍വാതിലിനു സമീപം അല്‍പം നീക്കി ഇടതു വശത്തായി, വീടിന്റെ നടുഭാഗത്ത് ഇടതുവശത്തായി. എട്ടു കറുത്ത മീനുകളും ഒരു ഗോള്‍ഡ് ഫിഷും സന്തോഷവും സമൃദ്ധിയും നല്‍കും.


8.  ദൗര്‍ഭാഗ്യം പിന്‍തുടരുന്നവരെങ്കില്‍ ഇതു തടയാന്‍ വീടിന് കാവല്‍ക്കാരനെന്ന തത്വം പിന്‍തുടരാം. വീടിന്റെ മുന്‍വാതിലിനു തൊട്ടു പുറത്തായി ഫാങ്ഷുയി പ്രകാരം ഒരു പ്രതിമ വയ്ക്കാം. നിങ്ങളുടെ സംരക്ഷണമാണ് ഉദ്ദേശമെങ്കില്‍ ഡ്രാഗണ്‍, പണത്തിന് തവള, കരിയര്‍ പ്രശ്‌നങ്ങളെങ്കില്‍ ആമ, വൈകാരികമെങ്കില്‍ പൂച്ച, ശത്രുക്കളെങ്കില്‍ നായ എന്നിങ്ങനെ പോകുന്നു ഇത്.

9. തുളസി, പുല്ല്, കുക്കുമ്പര്‍ എന്നിവയുടെ ഗന്ധം നിങ്ങള്‍ക്കു ചുറ്റുമുള്ള അവസരങ്ങള്‍ തിരച്ചറിയാന്‍ സഹായിക്കും. ഇവ വീടിനുള്ളില്‍ വയ്ക്കാം.


10. ഭാഗ്യകരമായവ മുടിനാരിഴയ്ക്കു നഷ്ടപ്പെടുന്നുവെങ്കില്‍ ഭാഗ്യം നിങ്ങളെ കണ്ടെത്താനുള്ള വഴികള്‍ പരീക്ഷിയ്ക്കുക. പുറത്തു നിന്നും നിങ്ങളുടെ വീട് പെട്ടെന്നു കണ്ണില്‍പെടുത്താന്‍ വഴികളുണ്ടാക്കുക. നല്ലൊരു ലൈറ്റ് മുന്‍ഭാഗത്തു തൂക്കിയാലും മതി. ഇത് നല്ലതു പോലെ പ്രവര്‍ത്തിയ്ക്കുന്നതുമാകണം.


ഫാങ് ഷൂയി പരീക്ഷിക്കൂ ഭാഗ്യം ഒരുപക്ഷെ നിങ്ങളെ തേടിയെത്തും

 

Monday, November 14, 2016

അങ്കമാലി മുക്കന്നൂർ റോഡിൽ ഞാലുക്കര പള്ളിക്ക് സമീപം 12 cent വീടും സ്ഥലവും വില്പനയ്ക്ക് ( 50 ലക്ഷം )

അങ്കമാലി മുക്കന്നൂർ റോഡിൽ ഞാലുക്കര പള്ളിക്ക് സമീപം  മനോഹരമായ പ്രകൃതിഭംഗിയോടിണങ്ങിയ സ്ഥലം .

  • 12 cent beautiful land square plot in good area. 1500 sqft house not fully finished. second plot of main road to njalukkara church. very near to njalukkara church, nh 47, angamly town, railway station, airport, schools, temple, hospitals

    immediate sale.

  • Contact/whatsapp: 9895490866 (Owner)


 
 


Saturday, November 12, 2016

മലയാളിയെ തോല്‍പ്പിക്കാനാവില്ല മക്കളേ; നോട്ട് മാറാന്‍ കണ്ടുപിടിച്ച തന്ത്രം മോഡിയെ പോലും വെല്ലും!!!


കൊച്ചി: ഇന്ത്യയില്‍ കറന്‍സി നോട്ട് അസാധുവാക്കിയതിനാല്‍ ബാങ്കുകളിലും മറ്റും പറഞ്ഞറിയിക്കാന്‍ പറ്റാത്ത തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ഇതിനെ കടത്തിവെട്ടാന്‍ കഴിയുന്ന മലയാളികളുടെ ബുദ്ധിയെ പ്രശംസിക്കാതിരിക്കാന്‍ വയ്യ.

എറാണകുളത്തുള്ള ഒരു യുവാവ് നോട്ട് മാറുന്നതിന് ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ പോയി ക്യൂ നില്‍ക്കാനൊന്നും മെനക്കെട്ടില്ല. ആശാന്‍ നേരെ റെയില്‍വേ സ്റ്റേഷനില്‍ പോയി. എറണാകുളം നോര്‍ത്ത് റെയില്‍വേ സറ്റേഷനില്‍ നിന്നും ഡല്‍ഹിക്ക് സെക്കന്‍ഡ് ക്ലാസ് എസിയില്‍ 6 ടിക്കറ്റ് എടുത്തു. നവംബര്‍ 28ന് പോയി ഡിസംബര്‍ 15ന് തിരിച്ചു വരാനുള്ള ടിക്കറ്റാണ് എടുത്തത്. 40800 രൂപയുടെ ടിക്കറ്റുകളാണ് എടുത്തത്. ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്.

ടിക്കറ്റ് എടുത്ത് കുറച്ച് സമയത്തിനുള്ളില്‍ ഇയാള്‍ മറ്റൊരു കൗണ്ടറില്‍ നിന്നും ഇതേ രീതിയില്‍ മുംബൈയ്ക്കും ടിക്കറ്റ് എടുത്തു. നവംബര്‍ 20ന് പോകാനും ഡിസംബര്‍ അഞ്ചിന് തിരികെ വരാനുമുള്ള രീതിയില്‍ ആയിരുന്നു ഇത്തവണ ടിക്കറ്റ് എടുത്തത്. 31800 രൂപയുടെ ടിക്കറ്റുകളായിരുന്നു ഇത്. എന്നാല്‍ ആദ്യമെടുത്ത ടിക്കറ്റില്‍ ഡിസംബര്‍ 15ന് ഡല്‍ഹിയിലുണ്ടാവുകയും ചെയ്യുന്ന രീതിയിലായിരുന്നു. ഒരേ ആളുകളുടെ വിവരങ്ങള്‍ കൊടുത്ത് മുംബൈയ്ക്കും ഡല്‍ഹിക്കും പോവുന്നതിന് കുറിച്ച് ചിന്തിച്ചപ്പോഴാണ് അധികൃതര്‍ക്ക് വാസ്തവത്തില്‍ സംഭവം മനസിലായത്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ പിന്നീട് ക്യാന്‍സല്‍ ചെയ്ത് കള്ളപ്പണം വെളുപ്പിക്കാനാണോ എന്ന് സംശയം തോന്നിയതോടെ അധികൃതര്‍ ജാഗ്രത പാലിക്കുകയും ചെയ്തു.

ഇയാള്‍ 71600 രൂപയുടെ ടിക്കറ്റാണ് മൊത്തം എടുത്തത്. ഈ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ 70000 രൂപയാണ് തിരികെ ലഭിക്കുക. അതായത് ക്യാന്‍സല്‍ ചെയ്താല്‍ എഴുപതിനായിരം രൂപയുടെ പുതിയ നോട്ടുകള്‍ തിരികെ ലഭിക്കും. ബാങ്കില്‍ നിന്നും മറ്റും പണം മാറാനുള്ളത് പോലെയുളള യാതൊരു ബുദ്ധിമുട്ടും ഇങ്ങനെ ചെയ്യുന്നതിലൂടെ ഉണ്ടാവില്ലെന്നു മനസിലായത് കൊണ്ടാവാം ഇയാള്‍ ഈ വഴി തിരഞ്ഞെടുത്തത്.

മൂന്നാമതും ടിക്കറ്റ് എടുക്കാന്‍ വന്ന ഇയാളോട് അധികൃതര്‍ കാര്യം തിരക്കിയപ്പോള്‍ ഉടനെ ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇയാള്‍ പോയത്. എന്നാല്‍ നേരത്തെ തന്നെ അവിടെ അധികൃതരുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ അയാള്‍ക്ക് അവിടെ നിന്നും ടിക്കറ്റ് എടുക്കാനായില്ല. അതേസമയം ഇയാള്‍ക്കെതിരെ നിയമനടപടികള്‍ക്കൊന്നും വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് നിയമവിരുദ്ധമല്ലെങ്കിലും വിചിത്രമാണെന്നാണ് റെയില്‍വേ അധികൃതര്‍ പ്രതികരിച്ചത്.

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Friday, November 11, 2016

നമ്മുടെ സമൂഹത്തിലെ ചില പ്രശസ്തരുടെ വീടും അതിന്റെ വിലയും ..... നിങ്ങൾ ഞെട്ടും ഉറപ്പ്

ലക്ഷങ്ങളുടെയും കോടികളുടെയും മുതൽമുടക്കിൽ നാം വീട് പണിയുന്നു ..... എന്നാൽ ചില പ്രശസ്തരുടെ വീടും അതിന്റെ വിലയും കേട്ടാൽ നിങ്ങൾ ഞെട്ടും ....

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

കെട്ടിടം പണി താമസിച്ചാല്‍ നിര്‍മ്മാതാക്കള്‍ 11% പലിശ നല്‍കണം ....വായ്പയെടുത്ത്‌ വീടുവയ്ക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ നിയമം

<><><><><><>>><><><><><><><><><><><><><><><><><><><><><>

ന്യൂഡല്‍ഹി: വീടുകളും കെട്ടിടങ്ങളും പറഞ്ഞ സമയത്ത് പണി തീര്‍ത്തു കൊടുക്കാത്ത പക്ഷം ഉടമസ്ഥര്‍ക്ക് കെട്ടിട നിര്‍മ്മാതാക്കള്‍ 11.2% പലിശ നല്‍കണമെന്ന വ്യവസ്ഥ വരുന്നു. സര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന നിയമഭേദഗതിയുടെ കരടിലാണ് ഈ നിര്‍ദേശമുള്ളത്‌.......

വായ്പയെടുത്ത്‌ വീടുവയ്ക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ നിയമം. വീടുപണി നീണ്ടുപോകുന്നതിന് അനുസരിച്ച് വായ്പാ തുകയുടെ പലിശയും നല്‍കണമെന്ന വ്യവസ്ഥ കൃത്യസമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി കിട്ടാന്‍ ഉടമകള്‍ക്ക് അവസരം ലഭിക്കും......
നിര്‍മ്മാണം പൂര്‍ത്തിയാക്കി സാക്ഷ്യപത്രം നല്‍കാത്ത പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ മൂന്നുമാസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണം...
2016 മെയ് 16 ന് നിലവില്‍ വന്ന റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമത്തിന്റെ ചുവടുപിടിച്ചാണ് പുതിയ ഭേദഗതികളും വരുത്തുന്നത്‌......
നിയമലംഘനം നടത്തിയാല്‍ നിര്‍മ്മാണ കമ്പനികളുടെ ലൈസന്‍സ് വരെ റദ്ദായേക്കാം. ഉടമസ്ഥരുടെ താല്‍പര്യമനുസരിച്ച് മറ്റൊരു കമ്പനിയുടെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാവും. ......
2012-നു മുമ്പ് തുടങ്ങി ഇപ്പോഴും തീരാത്ത കെട്ടിടങ്ങള്‍ അടക്കം പുതിയ ഭേദഗതിയുടെ കീഴില്‍ വരുമെന്ന് കോണ്‍ഫിഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഗീതാംബര്‍ ആനന്ദ് പറഞ്ഞു. ......
നിര്‍മാണത്തിനായി അതുവരെ ചിലവായ തുക ഉടമസ്ഥര്‍ തിരികെ ആവശ്യപ്പെട്ടാല്‍ 11% പലിശ തിരികെ നല്‍കാന്‍ കെട്ടിട നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാണെന്നും ഗീതാംബര് ആനന്ദ് പറഞ്ഞു. ....
റിയല്‍ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്ന വിഷയമായതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൂട്ടിച്ചേര്‍ക്കാം. എന്നാല്‍ മെയ് ഒന്നു മുതല്‍ ആറുമാസത്തിനകം ഈ നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിരിക്കണം.......
http://www.plotmall.com

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Thursday, November 10, 2016

രാജ്യത്തെ എല്ലാ ബാങ്കുകളും ഈ ശനിയും ഞായറും തുറന്നു പ്രവര്‍ത്തിക്കും - (പരമാവധി ഷെയർ ചെയ്യുക)

പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക് !! ------------------------------------------------------ ബാങ്കുകളിലും, ATM ഇലും വലിയ തിരക്കുകൾ ഉണ്ടാകും. അത്യാവശ്യക്കാർക്ക് വേണ്ടി നമ്മൾ തിരക്ക് കൂട്ടാതെ ശ്രമിക്കുക. ജനങ്ങളുടെ പൂർണ്ണ സഹകരണം ഇത്തരം ഒരു സാഹചര്യത്തിൽ വളരെ ആവശ്യമാണ്. ബന്ധുക്കളെയേയും സുഹൃത്തുക്കളേയെയും പറഞ്ഞു മനസിലാക്കുക. തിക്കും, തിരക്കും, പ്രതിഷേധങ്ങളും ഒന്നും സഹായകം ആവില്ല. ബാങ്കുകളിൽ വലിയ തോതിൽ ചെക്ക്, ട്രാൻസ്‌ഫർ വിനിമയങ്ങൾ എന്നിവയും നടക്കേണ്ടതുകൊണ്ടു ജീവനക്കാർക്ക് പരിമിതികൾ ഉണ്ടാവും. അവരും മനുഷ്യർ ആണെന്ന പരിഗണന കൊടുക്കുക. അടുത്ത 50 ദിവസം കൊണ്ട് 2000 കോടി നോട്ടുകൾ മാറ്റി നൽകേണ്ടതുണ്ട്. മനുഷ്യർ തന്നെ എണ്ണി കൊടുക്കേണ്ടി വരുന്നതിനാൽ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ചില തീവ്രവാദ, മാഫിയ ശക്തികൾ ഇതിനെതിരെ ആസൂത്രിതമായി നീങ്ങാനും ജനങ്ങളിൽ ആശങ്ക വളർത്തി, വൻ പ്രതിഷേധം ഉണ്ടാക്കി സർക്കാരിന്റെ നീക്കത്തിന് തുരങ്കം വയ്ക്കാൻ സാധ്യത ഉണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ ശക്തികളുടെ ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കാൻ ഒരേ ഒരു വഴി ജനങ്ങൾ "സംയമനം" പാലിക്കുക എന്നത് മാത്രമാണ്. എല്ലാ നോട്ടുകളും മാറ്റി നൽകാൻ സർക്കാർ പ്രതിജ്ഞാബന്ധരാണ്. ചില ബുദ്ധിമുട്ടുകളും, പ്രശ്നങ്ങളും ജനങ്ങൾക്ക് ഉണ്ടാവും എന്നത് തീർച്ചയാണ്. പക്ഷേ രാജ്യദ്രോഹികളുടേയും, കള്ളപ്പണ, കരിഞ്ചന്ത മാഫിയകളുടേയും കയ്യിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ വേറെ വഴിയില്ല. ഈ മാറ്റം സർക്കാരിൽ ഉപരി ജനങ്ങളുടെ ആവശ്യമായി കണ്ടുകൊണ്ട് ഉത്തരവാദിത്വമുള്ള പൗരൻമ്മാരായി നമ്മൾ പെരുമാറണമെന്ന് അഭ്യർത്ഥിക്കുന്നു. (പൊതുജനങ്ങളിൽ എത്താനായി ദയവുചെയ്ത് ഷെയർ ചെയ്യുക) 

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala


 

Wednesday, November 9, 2016

500, 1000 രൂപയുടെ നോട്ടുകൾ നിർത്തിയപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പലതരത്തിലുള്ള ട്രോളുകൾ.....

പെട്ടന്നുള്ള ഒരു തീരുമാനം ആയിരുന്നു 500, 1000 രൂപയുടെ നോട്ടുകൾ നിർത്തലാക്കുക എന്നുള്ളത്. എന്നിട്ടു പോലും 1 മണിക്കൂർ എടുത്തില്ല  ഇത്ര അധികം ട്രോളുകൾ പ്രചരിക്കാൻ......ഈ ചെറിയ സമയത്തിനുള്ളിൽ എല്ലാവരിലേക്കും ഈ വിവരം എത്തിക്കാൻ ഇതിനെക്കാളും നല്ലൊരു വഴി വേറെ ഇല്ല..... 

 Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala


Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala