Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Wednesday, November 9, 2016

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനോടായി പറഞ്ഞത്‌.......



My dear citizens,
I hope you ended the festive season of Diwali with joy and new hope. Today, I will be speaking to you about some critical issues and important decisions. Today I want to make a special request to all of you. You may recall the economic situation in May 2014 when you entrusted us with an onerous responsibility. In the context of BRICS, it was being said that the “I” in BRICS was shaky. Since then, we had two years of severe drought. Yet, in the last two and a half years with the support of 125 crore Indians, India has become the “bright spot” in the global economy. It is not just we who are saying this; it is being stated by the International Monetary Fund and the World Bank.
In this effort for development, our motto has been ‘Sab Ka Saath Sab Ka Vikas’: We are with all citizens and for development of all citizens. This Government is dedicated to the poor. It will remain dedicated to them. In our fight against poverty, our main thrust has been to empower the poor, and make them active participants in the benefits of economic progress.
The Pradhan Mantri Jan Dhan Yojana, the Jan Suraksha Yojana, the Pradhan Mantri Mudra Yojana for small enterprises, the Stand-up India program for Dalits, Adivasis and women, the Pradhan Mantri Ujjwala Scheme for gas connections in the homes of the poor, the Pradhan Mantri Fasal Beema Yojana and Pradhan Mantri Krishi Sinchai Yojana to protect the income of farmers, the Soil Health Card Scheme to ensure the best possible yield from farmers’ fields, and the e-NAM National Market Place scheme to ensure farmers get the right price for their produce—these are all reflections of this approach.
In the past decades, the specter of corruption and black money has grown. It has weakened the effort to remove poverty. On the one hand, we are now no.1 in the rate of economic growth. But on the other hand, we were ranked close to one hundred in the global corruption perceptions ranking two years back. In spite of many steps taken, we have only been able to reach a ranking of seventy-six now. Of course, there is improvement. This shows the extent to which corruption and black money have spread their tentacles.
The evil of corruption has been spread by certain sections of society for their selfish interest. They have ignored the poor and cornered benefits. Some people have misused their office for personal gain. On the other hand, honest people have fought against this evil. Crores of common men and women have lived lives of integrity. We hear about poor auto-rickshaw drivers returning gold ornaments left in the vehicles to their rightful owners. We hear about taxi drivers who take pains to locate the owners of cell phones left behind. We hear of vegetable vendors who return excess money given by customers.
There comes a time in the history of a country’s development when a need is felt for a strong and decisive step. For years, this country has felt that corruption, black money and terrorism are festering sores, holding us back in the race towards development.
Terrorism is a frightening threat. So many have lost their lives because of it. But have you ever thought about how these terrorists get their money? Enemies from across the border run their operations using fake currency notes. This has been going on for years. Many times, those using fake 500 and 1,000 rupee notes have been caught and many such notes have been seized.
Brothers and sisters,
On the one hand is the problem of terrorism; on the other is the challenge posed by corruption and black money. We began our battle against corruption by setting up an SIT headed by a retired Supreme Court judge, immediately upon taking office. Since then a law was passed in 2015 for disclosure of foreign black money;
• agreements with many countries, including the USA, have been made to add provisions for sharing banking information;
• a strict law has come into force from August 2016 to curb benami transactions, which are used to deploy black money earned through corruption;
• a scheme was introduced for declaring black money after paying a stiff penalty;
My dear countrymen,
Through all these efforts, in the last two and a half years, we have brought into the open nearly 1 lakh 25 thousand crore rupees of black money belonging to the corrupt. Honest citizens want this fight against corruption, black money, benami property, terrorism and counterfeiting to continue. Which honest citizen would not be pained by reports of crores worth of currency notes stashed under the beds of government officers? Or by reports of cash found in gunny bags?
The magnitude of cash in circulation is directly linked to the level of corruption. Inflation becomes worse through the deployment of cash earned in corrupt ways. The poor have to bear the brunt of this. It has a direct effect on the purchasing power of the poor and the middle class. You may yourself have experienced when buying land or a house, that apart from the amount paid by check, a large amount is demanded in cash. This creates problems for an honest person in buying property. The misuse of cash has led to artificial increase in the cost of goods and services like houses, land, higher education, health care and so on.
High circulation of cash also strengthens the hawala trade which is directly connected to black money and illegal trade in weapons. Debate on the role of black money in elections has been going on for years.
Brothers and sisters,
To break the grip of corruption and black money, we have decided that the 500 rupee and 1,000 rupee currency notes presently in use will no longer be legal tender from midnight tonight, that is 8th November 2016. This means that these notes will not be acceptable for transactions from midnight onwards. The 500 and 1,000 rupee notes hoarded by anti-national and anti-social elements will become just worthless pieces of paper. The rights and the interests of honest, hard-working people will be fully protected. Let me assure you that notes of 100, 50, 20, 10, five, two  and one rupee and all coins will remain legal tender and will not be affected.
This step will strengthen the hands of the common man in the fight against corruption, black money and fake currency. To minimize the difficulties of citizens in the coming days, several steps are being taken.
1. Persons holding old notes of 500 or 1,000 rupees can deposit these notes in their bank or post office accounts from 10th November till close of banking hours on 30th December 2016 without any limit.
2. Thus you will have 50 days to deposit your notes and there is no need for panic.
3. Your money will remain yours. You need have no worry on this point.
4. After depositing your money in your account, you can draw it when you need it.
5. Keeping in mind the supply of new notes, in the first few days, there will be a limit of 10,000 rupees per day and 20,000 rupees per week. This limit will be increased in the coming days.
6. Apart from depositing your notes in your bank account, another facility will also be there.
7. For your immediate needs, you can go to any bank, head post office or sub post office, show your identity proof like Aadhaar card, voter card, ration card, passport, PAN card or other approved proofs, and exchange your old 500 or 1,000 rupee notes for new notes.
8. From 10th November till 24th November the limit for such exchange will be 4,000 rupees. From 25th November till 30th December, the limit will be increased.
9. There may be some who, for some reason, are not able to deposit their old 500 or 1,000 rupee notes by 30th December 2016.
10. They can go to specified offices of the Reserve Bank of India up to 31st March 2017 and deposit the notes after submitting a declaration form.
11. On 9th November and in some places on 10th November also, ATMs will not work. In the first few days, there will be a limit of 2,000 rupees per day per card.
12. This will be raised to 4,000 rupees later.
13. 500 and 1,000 rupee notes will not be legal tender from midnight. However for humanitarian reasons, to reduce hardship to citizens, some special arrangements have been made for the first 72 hours, that is till midnight on 11th November.
14. During this period, government hospitals will continue to accept 500 and 1,000 rupee notes for payment.
15. This is for the benefit of those families whose members may be unwell.
16. Pharmacies in government hospitals will also accept these notes for buying medicines with doctors’ prescription.
17. For 72 hours, till midnight on 11th November, railway ticket booking counters, ticket counters of government buses and airline ticket counters at airports will accept the old notes for purchase of tickets. This is for the benefit of those who may be travelling at this time.
18. For 72 hours, 500 and 1,000 rupee notes will be accepted also at
• Petrol, diesel and CNG gas stations authorized by public sector oil companies
• Consumer co-operative stores authorized by State or Central Government
• Milk booths authorized by State governments
• Crematoria and burial grounds.
These outlets will have to keep proper records of stock and collections.
19. Arrangements will be made at international airports for arriving and departing passengers who have 500 or 1,000 rupee notes of not more than 5,000 rupees, to exchange them for new notes or other legal tender.
20. Foreign tourists will be able to exchange foreign currency or old notes of not more than Rs 5,000 into legal tender.
21. One more thing I would like to mention, I want to stress that in this entire exercise, there is no restriction of any kind on non-cash payments by checks, demand drafts, debit or credit cards and electronic fund transfer.
Brothers and sisters,
In spite of all these efforts there may be temporary hardships to be faced by honest citizens. Experience tells us that ordinary citizens are always ready to make sacrifices and face difficulties for the benefit of the nation. I see that spirit when a poor widow gives up her LPG subsidy, when a retired school teacher contributes his pension to the Swacch Bharat mission, when a poor Adivasi mother sells her goats to build a toilet, when a soldier contributes 57,000 rupees to make his village clean. I have seen that the ordinary citizen has the determination to do anything, if it will lead to the country’s progress.
So, in this fight against corruption, black money, fake notes and terrorism, in this movement for purifying our country, will our people not put up with difficulties for some days? I have full confidence that every citizen will stand up and participate in this ‘mahayagna’. My dear countrymen, after the festivity of Diwali, now join the nation and extend your hand in this Imandaari ka Utsav, this Pramanikta ka Parv, this celebration of integrity, this festival of credibility.
I am sure that all political parties, all governments, social services organizations, the media and indeed all sections of the society will take part in this with enthusiasm and make it a success.
My dear countrymen,
Secrecy was essential for this action. It is only now, as I speak to you, that various agencies like banks, post offices, railways, hospitals and others are being informed. The Reserve Bank, banks and post offices have to make many arrangements at very short notice. Obviously, time will be needed. Therefore all banks will be closed to the public on 9th November. This may cause some hardship to you. I have full faith that banks and post offices will successfully carry out this great task of national importance. However, I appeal to all of you to help the banks and post offices to meet this challenge with poise and determination.
My dear citizens,
From time to time, based on currency needs, the Reserve Bank with the approval of the Central Government brings out new notes of higher value. In 2014, the Reserve Bank sent a recommendation for issue of 5,000 and 10,000 rupee notes. After careful consideration, this was not accepted. Now as part of this exercise, RBI’s recommendation to issue 2,000 rupee notes has been accepted. New notes of 500 rupees and 2,000 rupees, with completely new design will be introduced. Based on past experience, the Reserve Bank will hereafter make arrangements to limit the share of high denomination notes in the total currency in circulation.
In a country’s history, there come moments when every person feels he too should be part of that moment, that he too should make his contribution to the country’s progress. Such moments come but rarely. Now, we again have an opportunity where every citizen can join this mahayajna against the ills of corruption, black money and fake notes. The more help you give in this campaign, the more successful it will be.
It has been a matter of concern for all of us that corruption and black money tend to be accepted as part of life. This type of thinking has afflicted our politics, our administration and our society like an infestation of termites. None of our public institutions is free from these termites.
Time and again, I have seen that when the average citizen has to choose between accepting dishonesty and bearing inconvenience, they always choose to put up with inconvenience. They will not support dishonesty.
Once again, let me invite you to make your contribution to this grand sacrifice for cleansing our country, just as you cleaned up your surroundings during Diwali.
Let us ignore the temporary hardship.
Let us join this festival of integrity and credibility.
Let us enable coming generations to live their lives with dignity.
Let us fight corruption and black money.
Let us ensure that the nation’s wealth benefits the poor.
Let us enable law-abiding citizens to get their due share.
I am confident in the 125 crore people of India and I am sure country will get success.
Thank you very much. Thanks a lot.
Namaskar.
Bharat Mata Ki Jai.

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

How Income Tax can be abolished and yet make India stronger?????


ArthaKranti Proposal

Anil Bokil , one of the key member of Arthakranti Sansthan was given time to share to PM Modi. He was given 9min for sharing but Mr Modi heard him for 2 hrs.
“Arthakranti Proposal” has been given by a Pune (Maharashtra) based “Arthakranti Sansthan” which is an Economic Advisory body constituted by a group of Chartered Accountants and Engineers. This funda has been patented by the Sansthan.
Arthakranti Proposal is an effective and guaranteed solution of Black Money Generation, Price rise and Inflation, Corruption, Fiscal Deficit, Unemployment, Ransom, GDP and industrial growth, terrorism and good governance.
What is in the Proposal ?
“Arthakranti Proposal has FIVE point of actions simultaneously.
(1) Scrap all 56 Taxes including income tax excluding import duty.
(2) Recall and scrap high denomination currencies of 1000, 500 and 100 rupees.
(3) All high value transaction to be made only through banking system like cheque, DD, online and electronic.
(4) Fix limit of cash transaction and no taxing on cash transaction.
(5) For Govt. revenue collection introduce single point tax system through banking system – Banking Transaction Tax (2% to 0.7%) on only Credit Amount
Important Points to note:
(1) As on today total banking transaction is more than 2.7 lakh crores per day say more than 800 lakh crores annually.
(2) Less than 20% transaction is made through banking system as on today and more than 80% transaction made in cash only, which is not traceable.
(3) 78% of Indian population spend less than 20/- rupees daily why they need 1000/- rupee note.
What will happen if All FIFTY SIX Taxes including income tax scrapped :
(1) Salaried people will bring home more money which will increase purchasing power of the family.
(2) All commodities including Petrol, Diesel, FMCG will become cheaper by 35% to 52%
(3) No question of Tax evasion so no black money generation.
(4) Business sector will get boosted. So self employment.
What will happen if 1000/ 500/ 100 Rupees currency notes recalled and scrapped :
(1) Corruption through cash will stopped 100%.
(2) Black money will be either converted to white or will vanish as billions of 1000/500/100 currency notes hidden in bags without use will become simple pieces of papers.
(3) Unaccounted hidden huge cash is skyrocketing the prices of properties, land, houses, jewellery etc and hard earned money is loosing its value; this trend will stop immediately.
(4) Kidnapping and ransom, “Supari killing” will stop.
(5) Terrorism supported by cash transaction will stop.
(6) Cannot buy high value property in cash showing very less registry prices.
(7) Circulation of “Fake Currency” will stop because fake currency printing for less value notes will not be viable.
What will happen when Banking Transaction Tax (2% to 0.7%) is implemented :
(1) As on today if BTT is implemented govt can fetch 800 x 2% = 16 lakh crore where as current taxing system is generating less than 14 lakh crore revenue.
(2) When 50% of total transaction will be covered by BTT sizing 2000 to 2500 lakh crores, Govt will need to fix BTT as low as 1% to 0.7% and this will boost again banking transaction many fold.
(3) No separate machinery like income tax department will be needed and tax amount will directly deposited in State/Central/District administration account immediately.
(4) As transaction tax amount will be very less, public will prefer it instead paying huge amount against directly/indirectly FIFTY SIX taxes.
(5) There will be no tax evasion and govt will get huge revenue for development and employment generation.
(6) For any special revenue for special projects, govt can slightly raise BTT say from 1% to 1.2% and this 0.2% increase will generate 4,00,000 crores additional fund.
Effect of if implemented today :
(01) Prices of all things will come down.
(02) Salaried people will get more cash in hand.
(03) Purchasing power of Society will increase.
(04) Demand will boost, so will production and industrialisation and ultimately more employment opportunity for youth.
(05) Surplus revenue to the govt for effective health/ education/ infrastructure/ security/ social works.
(06) Cheaper and easy loans from banks, interest rate will come down.
(07) Tendency of society will changes from scarcity to quantity.
(08) Spare money for political system for clean politics.
(09) Prices of land/ property will come down.
(10) No need to export beef to cover up trade deficit.
(11) Sufficient fund for research and development.
(12) Society will be free from “Bad elements”

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

കള്ള പണം തടയാന്‍ ഉള്ള 500,1000 നോട്ടുകള്‍ അസാധു ആക്കിയപ്പോള്‍, കയ്യിലുള്ള നോട്ടുകൾ എന്ത് ചെയ്യും ??? (പരമാവധി ഷെയർ ചെയുക )


ചരിത്രത്തിലെ ഏറ്റവും വലിയ തീരുമാനം ആയ ...കള്ള പണം തടയാന്‍ ഉള്ള 500,1000 നോട്ടുകള്‍ അസാധു ആക്കിയപ്പോള്‍ കോടികള്‍ നഷ്ട്ടം വരുന്ന വലിയ കള്ള പണ ലോബി ജനങ്ങളെ തെറ്റി ദ്ധരിപ്പിക്കാന്‍ എന്ത് വ്യാജ പ്രചാരണവും നടത്താം ..അത് കൊണ്ട് കള്ള പണം ഇല്ലാതെ ആക്കാന്‍ ഉള്ള ഈ ചരിത്ര പോരാട്ടത്തില്‍ ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കുകയും അല്‍പ്പം വിഷമം ഉണ്ടായാല്‍ പോലും അത് നമ്മുടെ രാജ്യത്തിന്‍റെ നന്മക്കാണ് എന്ന് കരുതി സപ്പോര്‍ട്ട് ചെയ്യുകയും   വ്യജ പ്രചരണങ്ങളില്‍ പാനിക് ആകാതെ നോട്ടുകള്‍ താഴെ പറയുന്ന സ്ഥലത്ത് ഉപയോഗിക്കുകയും ചെയ്യുക
*കയ്യിലുള്ള നോട്ടുകൾ എന്ത് ചെയ്യും*
1. ബാങ്കുകളിൽ നിക്ഷേപിക്കാം
2. പോസ്റ്റ് ഓഫീസുകളിൽ നിന്നും മാറ്റി വാങ്ങാം.
3. ബാങ്കുകളിൽ നിന്നും മാറ്റി വാങ്ങാം.
4. ഇപ്പോള്‍ കൈയ്യിലുള്ള പണം ഉപയോഗിച്ച് ട്രെയിന്‍ടിക്കറ്റ്, ബസ്ടിക്കറ്റ്, പ്ലെയിന്‍ ടിക്കറ്റ് എന്നിവ എടുക്കാം.
5. പെട്രോള്‍ പമ്പുകളില്‍ അഞ്ഞൂറ് ഉപയോഗിക്കാം എങ്കിലും അതിന്‍റെ കൃത്യമായ റെക്കോഡ് അവര്‍ സൂക്ഷിക്കണം.
6. ആശുപത്രികളില്‍ 1000,500 നോട്ടുകള്‍ ഉപയോഗിക്കാം.
7. പഴയ നോട്ടുകള്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം.
8. ഡിസംബര്‍ 30 നുള്ളില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകുമെന്ന് മോദി അറിയിച്ചു. ഇത്തരക്കാര്‍ക്ക് പ്രാദേശിക ആര്‍ബിഐ ഓഫീസുകളെ സമീപിക്കാം.
9.ഡിസംബര്‍ 30നകം മാറാത്തവര്‍ക്ക് 2017 മാര്‍ച്ച് 31 വരെ ഇതേ രീതിയില്‍ മാറാന്‍ സൗകര്യമുണ്ട്. അതിന് മതിയായ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.
10. ആശുപത്രികളിലും വെള്ളിയാഴ്ചവരെ പഴയ നോട്ടുകള്‍ മാറാം. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പ് ഉണ്ടെങ്കില്‍ ഫാര്‍മസികളിലും നോട്ട് സ്വീകരിക്കും.
11. പൊതുമേഖലാ സ്ഥാപനങ്ങള്‍, മില്‍ക്ക് ബൂത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കും.
12. ശ്മശാനങ്ങളിലെ ആവശ്യങ്ങള്‍ക്കും 72 മണിക്കൂര്‍ വരെ നോട്ടുകള്‍ സ്വീകരിക്കും.
13. വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന യാത്രക്കാര്‍ക്ക് 5000 രൂപവരെയുള്ള പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സൗകര്യമുണ്ടാകും.
14. റെയില്‍വെ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് സ്റ്റേഷനുകള്‍ എന്നിവടങ്ങില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.
15. ബാങ്കുകളില്‍ മാറാനായി നല്‍കുന്ന എല്ലാ നോട്ടുകളുടെയും സീരിയല്‍ നമ്പറുകള്‍ പ്രത്യേകം രേഖപ്പെടുത്തണം
16. ഒരു ദിവസം 10,000 രൂപവരെ മാത്രമേ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയൂ
17. ഒരു ആഴ്ചയില്‍ 20,000 രൂപവരെ മാത്രമേ പിന്‍വലിക്കാന്‍ കഴിയു
18. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് മുടക്കമില്ല

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Friday, November 4, 2016

FINALLY, CENTRAL GOVT NOTIFIES REAL ESTATE ACT 2016


_10 things to know about Real Estate Regulatory Authority_
*01) Ongoing Projects also to come under RERA*
For ongoing projects without Completion Certificate (CC), developers will have to deposit 70% of the amount collected from homebuyers in a separate bank account within 3 months of registering a project with RERA.
*02) Equal Penalty*
In case of delays, developers will be required to pay compensation to the allottees with an Interest Rate of SBI’s highest Marginal Cost of Lending Rate plus 2%. This effectively means a developer will have to pay interest rates of 11 to 12 % in case of a delay in project delivery.
*03) Imprisonment*
The rules also contain clauses providing for compounding of punishment with imprisonment for violation of the orders of Real Estate Appellate Tribunal against payment of 10% of project cost in case of developers and 10% of the cost of property purchased in case of allottees and agents.
*04) No Discrimination*
Discrimination in sale of properties on any grounds will also not be entertained under the new rules. Adjudicating Officers, Real Estate Authorities and Appellate Tribunals shall dispose of complaints within 60 days
*05) Transparency*
For ongoing projects that have not received Completion Certificate (CC), the developers will have to make public the original sanctioned plans with specifications and changes made later, total amount collected from allottees, money used, original timeline for completion and the time period within which the developer undertakes to complete the project.
*06) Sale on Carpet area*
The promoter shall also be required to declare the size of the apartment based on carpet area even if it was sold earlier on any other basis.
*07) Financial Capacity*
For registration of projects with the authorities, developers will be required to submit authenticated copy of PAN Card, annual report comprising audited profit and loss account, balance sheet, cash flow statement and auditors report of the promoter for the immediate three preceding years, authenticated copy of legal title deed, copy of collaboration agreement if the promoter is not the owner of the plot. The promoter will also has to declare information regarding the number of open and closed parking areas in the project.
*08) Construction Status*
The promoter will also have to upload details regarding number and type of apartments or plots, status of the project with photographs floor-wise, status of construction of internal infrastructure and common areas with photos, status of approvals received and expected date of receipt, within 15 days of expiry of each quarter on the project website.
*09) No Income Tax returns required*
In a departure from the draft rules, the requirement of disclosing Income Tax returns has been withdrawn in the final rules keeping in view the confidentiality attached with them and as pointed out by legal experts and promoters. 
*10) Detailed Description on RERA website*
In addition to this, the Real Estate Regulatory authorities will also publish information relating to profile and track record of promoters, details of litigations, advertisement and prospectus issued about the project, details of apartments, plots and garages, registered agents and consultants, development plan, financial details of the promoters, status of approvals and projects etc., on the RERA website.

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

500 സ്‌ക്വയര്‍മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിന്റെ പരിധിയില്‍

500 സ്‌ക്വയര്‍മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിന്റെ പരിധിയില്‍ ..
.......................................................
ന്യൂഡല്‍ഹി: 500 സ്‌ക്വയര്‍മീറ്ററില്‍ കൂടുതലോ, എട്ട് ഫ്ലൂറ്റുകളില്‍ക്കൂടുതലോ ഉള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിന്റെ പരിധിയിയില്‍കൊണ്ടുവരണമെന്ന് പാര്‍ലമെന്ററി സമിതി. വീടുവാങ്ങുന്നവരുടെ ആശങ്ക പങ്കുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി സെലക്ട് സമിതി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ......
റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ വീടുവാങ്ങുന്നവര്‍ നിക്ഷേപിക്കുന്ന പണത്തിന്റെ 50 ശതമാനം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകളും പറഞ്ഞിട്ടുണ്ട്.......
ബി.ജെ.പി. എം.പി അനില്‍ മാധവ് ദാവേയുടെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയാണ് ബില്‍ പരിശോധിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനും പ്രോത്സാഹനത്തിനുംവേണ്ടി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ബില്‍.......

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

ഇന്റര്‍നെറ്റ് എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിന്‍റെ അപ്പുറമാണ്

ഇന്റര്‍നെറ്റ് എന്നാല്‍  നമുക്ക് ഫെയ്സ്ബുക്ക്‌ ,ഗൂഗിള്‍, യൂട്യൂബ്  മാത്രമാണ്. എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിന്‍റെ അപ്പുറമാണ് ഇന്റര്‍നെറ്റിന്റെ മായാലോകം. വേൾഡ് വൈഡ് വെബ്ബിന്റെ സെർച്ചബിൾ ആയ ചെറിയൊരു ഭാഗം മാത്രമാണ് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സർഫസ് വെബ്‌. എന്നാല്‍ രഹസ്യസ്വഭാവമുള്ള സംഘടനകളും ക്രിമിനല്‍സും ഒക്കെ ഉപയോഗിക്കുന്ന ഡീപ് വെബ്‌ എന്ന യഥാര്‍ത്ഥ ഇന്റര്‍നെറ്റ് ലോകം വളരെ വിശാലമായ ഒന്നാണ്.
ഡീപ് വെബ് ഇന്‍റര്‍നെറ്റിന് വളരെ താഴെയാണ്. സാധാരണ സെര്‍ച് എന്‍ജിനുകള്‍ (ഗൂഗ്ള്‍, യാഹൂ, ബിങ്) ഉപയോഗിച്ചാണ് വിവരങ്ങള്‍ നാം തേടിപ്പിടിക്കുന്നത്. ഈ സെര്‍ച് എന്‍ജിന്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത സൈറ്റുകളാണ് ഡീപ് വെബില്‍ ഉള്ളത്. ഡീപ് വെബിന്‍െറ വ്യാപ്തി
2014ലെ കണക്കനുസരിച്ച്, 7500 ടെറാബൈറ്റ്സ് ആണ്. സര്‍ഫസ് വെബ്‌ ല്‍ ആകട്ടെ വെറും 19 ടെറാബൈറ്റ്സ് വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഡീപ് വെബില്‍ 550 ബില്യന്‍ വെവ്വേറെ രേഖകള്‍ ശേഖരിച്ചപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ഒരു ബില്യന്‍ അത്തരം രേഖകളേ ലഭ്യമായിരുന്നുള്ളൂ. ചുരുക്കത്തില്‍ ഇന്റര്‍നെറ്റ്‌ എന്ന മായാലോകത്തിന്റെ കേവലം പത്തു ശതമാനം മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ എന്നര്‍ത്ഥം.
പക്ഷെ ഡീപ് വെബ്‌ ലേക്ക് പ്രവേശിക്കുന്നത് ടോര്‍,ഓര്‍ഫോക്സ്, ഫ്രീനെറ്റ് തുടങ്ങിയ ഒണിയന്‍ ബ്രൌസറുകളിലൂടെ മാതമേ സാധിക്കുകയുള്ളൂ. ഇത്തരം ബ്രൌസറുകളുടെ പ്രധാന പ്രത്യേകത ഡാറ്റ കൈമാറുന്ന ഐ പി അഡ്രസ് ട്രാക്ക് ചെയ്യാന്‍ പറ്റില്ല എന്നതാണ്. അനേകം സെര്‍വറുകളുടെ നിരവധി ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞിരിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത് . അതായത് ഡീപ് വെബില്‍ വിവരം തരുന്നവനെയും (Provider) ഉപയോഗിക്കുന്നവനെയും കണ്ടത്തൊന്‍ സാധിക്കില്ല. ഇതുതന്നെയാണിതിന്‍െറ ഗുണവും ദോഷവും. ആള്‍ ആരെന്ന് അറിയപ്പെടാതെ വിവരകൈമാറ്റം സാധിക്കുമെന്നതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവര്‍, പ്രത്യേകിച്ചും ഏകാധിപത്യ ഭരണ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഏറെ പ്രിയപ്പെട്ട നെറ്റ്വര്‍ക്കാണ് ഡീപ് വെബ്. കൊടുക്കുന്നവനും വാങ്ങുന്നവനും തിരശ്ശീലക്കു പിന്നിലായതിനാല്‍ കുറ്റവാളികള്‍ക്കും ഇതൊരു പറുദീസ തന്നെയാണ്.
ഈ ഡീപ് വെബ്ബിനകത്തു ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു ലോകം കൂടിയുണ്ട് – അതാണ്‌ ഡാർക്ക് വെബ്ബ് അഥവാ ഡാർക്ക്നെറ്റ്. സാധാരണ വെബ്‌ ബ്രൌസറുകൾ വഴി ഇത് കണ്ടെത്താനാവില്ല എങ്കിലും  ഇത് സെർച്ചബിൾ ആണ് എന്നതാണ് സത്യം.
പുറമേ നിന്നു നോക്കുമ്പോൾ ഒരു സാധാരണ ഉള്ളി. പുറന്തൊലി ഊർത്തി നീക്കുമ്പോൾ വീണ്ടും ഒരു പാളി കൂടി ഊർത്തി നോക്കാൻ തോന്നും, അങ്ങനെ ഏറ്റവും അകത്തെ പാളിയിലെത്തുമ്പോൾ കാണാം ഒരു സമാന്തര ലോകം. ആലീസ് കണ്ട അത്ഭുതലോകം പോലെ ഒരു അന്തർലോകം. ഇന്റർനെറ്റിനുള്ളിൽ ഒളിപ്പിച്ചുവയ്ക്കപ്പെട്ട ഇരുണ്ട ഒരു ലോകം. സർഫെയ്സ് വെബ്ബിനെക്കാൾ 7000 മടങ്ങ്‌ വലിപ്പമുള്ള ഡീപ് വെബ്ബിനുള്ളിൽ ഒളിപ്പിച്ചു വച്ച ഈ ലോകത്തിന്റെ ഉള്ളറകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുക പുറം ലോകത്തു നിന്ന് ഒരിക്കലും ലഭിക്കാത്ത അറിവുകളാ യിരിക്കും. ഇവിടെ നിരത്തപ്പെട്ട അറിവുകൾക്കൊന്നിനും പക്ഷേ അറിയപ്പെട്ട ഉടമസ്ഥരില്ല, ആരെഴുതിയതെന്നോ സമാഹരിച്ചതെന്നൊ അജ്ഞാതം. ആരൊക്കെ ഈ വിവരങ്ങൾ ശേഖരിക്കുന്നു എന്നും ആർക്കും അറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ ചാരപ്രവർത്തനങ്ങൾ ഇവിടെ നടക്കില്ല. വിവരം കൊടുക്കുന്നവനും വിവരം ശേഖരിക്കുന്നവനും ഒരിക്കലും വെള്ളിവെളിച്ചത്തിലില്ല. ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും ഭരണകൂട ചാരപ്രവർത്തനങ്ങൾ പൌരസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായ രാജ്യങ്ങളിലെയും പൌരൻമാർക്ക് വലിയൊരു ആശ്രയമാണ് ഡാർക്ക്‌നെറ്റ്.ഇവിടത്തെ വിപണിയിൽ ഇല്ലാത്ത ചരക്കുകളില്ല. കാരണം ആളറിയാതെ വില്ക്കാം, ആരുമറിയാതെ വാങ്ങാം. ഷാർപ് ഷൂട്ടർമാരെ ഇവിടെ നിന്ന് ഹയർ ചെയ്യാം, മയക്കുമരുന്നുകൾ ഓർഡർ ചെയ്യാം. എന്തിന് മനുഷ്യമാംസം വരെ വിൽക്കുന്ന ഉള്ളി വിപണികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്‌. ഇടപാടുകളെല്ലാം നടക്കുന്നത് ഡാർക്ക്‌ നെറ്റിന്റെ ഔദ്യോഗിക കറൻസി ആയ ബിറ്റ് കോയിനിൽ  മാത്രം. ചൈല്‍ഡ് പോര്‍ണോഗ്രാഫി, ബോംബ്‌ ഉണ്ടാക്കാൻ ഉള്ള ട്രെയിനിംഗ് മാനുവലുകളും ഇവിടെ സുലഭമത്രെ. പല അനധികൃത ഹാക്കർമാരുടെയും പ്ളെയിൻ ടെക്സ്റ്റ്‌ വെബ്‌ സൈറ്റുകൾ ഇവിടെ കണ്ടുമുട്ടാം. അതുകൊണ്ട് പലരും ഈ ലോകത്തെ കാണുന്നത് ഒരു കറുത്ത ലോകമായാണ്. ഡാർക്ക്‌നെറ്റ് എന്ന പേരു വന്ന വഴിയതാണ്.
ഇനി ഡാർക്ക് വെബിന്റെ ഇരുണ്ട ചില രഹസ്യങ്ങളിലേക്ക് കടക്കാം.
‪#‎സിൽക്ക്_റോഡ്‌‬ : ഫ്ലിപ്കാർട്ട് ആമസോണ്‍ പോലെ ഒരു ഓണ്‍ലൈൻ മാർക്കറ്റ് ആണ് സിൽക്ക് റോഡ് , എന്നാൽ സിൽക്ക് റോഡിൽ ഉള്ള പ്രത്യേകത എന്തെന്ന് വച്ചാൽ അവിടെ വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കഞ്ചാവും മരിജുവാനയും പെത്തടിനും എൽഎസ്ഡിയും പോലുള്ള മയക്കുമരുന്നുകളും മിലിട്ടറി ഗണ്‍ മേഷിനറികളും മറ്റുമാണ് എന്നതാണ്. ബിറ്റ് കോയിൻ സമ്പ്രദായമാണ് ഇവിടെ പെയ്മെന്റിനു ഉപയോഗിക്കുന്നത് .
‪#‎ഹ്യൂമൻ_ട്രാഫിക്കിംഗ്‬ : കിഡ്നാപ്പിംഗ് , ഓർഗൻ ബ്ലാക്ക് മാർക്കറ്റ് , ചൈൽഡ് പോർണോഗ്രാഫി മുതലായവ ആണ് ഇത്തരം വെബ്സൈറ്റുകളുടെ സേവനം.
‪#‎ഹിറ്റ്‌മാൻ_കോണ്‬‍ട്രാക്റ്റ് : വാടകകൊലയാളികളെ നല്കുന്ന വെബ്സൈറ്റുകൾ . . അതാണ്‌ ഹിറ്റ്‌മാൻ കോണ്‍ട്രാക്റ്റ് സൈറ്റുകൾ . ഇവയുടെ പ്രത്യേകത എന്തെന്നുവച്ചാൽ കൊലയാളിയും കോണ്ട്രാക്റ്റ് നൽകുന്ന ആളും തമ്മിൽ പരസ്പരം കാണുകയോ അറിയുകയോ ഇല്ലാ എന്നതാണ് . ചാറ്റ്റൂമിൽ വച്ച് ഡീൽ പറഞ്ഞുറപ്പിച്ച ശേഷം അഡ്വാൻസ് ബിറ്റ്കോയിൻ ആയി നൽകിയാൽ കൊലയാളി ദൌത്യം ഏറ്റെടുക്കും . ബാക്കി പണം ബിറ്റ്കൊയിനായി ദൗത്യനിർവഹണത്തിനു ശേഷം ..സേവനം ഇന്റർനാഷണല്‍ ലെവലിലും ലഭ്യമാണ് .
‪#‎ഹ്യൂമൻ_എക്സ്പിരിമെന്റ്സ്‬ :ഒരുകൂട്ടം ഭ്രാന്തന്മാരായ ഡോക്റ്റർമാർ നടത്തുന്നു എന്നവകാശപ്പെടുന്ന വെബ്‌ സൈറ്റ് ആണ് ഹ്യൂമൻ എക്സിപിരിമെന്റ്സ് . വീടില്ലാത്തവരും തെരുവിൽ കഴിയുന്നവരുമായ ആളുകളെ തട്ടികൊണ്ടുവന്നു വിവിധതരം പരീക്ഷണങ്ങൾക്കും സർജരികൾക്കും ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്നു . മിക്കവാറും പരീക്ഷണങ്ങൾക്ക് ശേഷം victim മരിക്കുകയാണ് പതിവ് . ഇതിന്റെ വിഡിയോസും ഫോട്ടോസും അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
#‎സ്നഫ്_ഫിലിം_റ്റൊരെന്റ്‬ : പിഡോഫിലിക് വിഡിയോസ് , ഹ്യൂമൻ ടോർച്ചരിംഗ് വീഡിയോസ് , പോണ്‍ ഇതൊക്കെയാണ് ഇതിലെ പ്രധാന ആകർഷണം .
‪#‎ഹിഡൻ_വിക്കി‬ : നോർമ്മൽ വിക്കിയിൽ ലഭിക്കാത്ത പല ഇൻഫൊർമെഷനും ഹിഡൻ വിക്കിയിൽ ലഭിക്കും , ഡാർക്ക് വെബിന്റെ പ്രധാനസെർച്ച് എഞ്ചിൻ ഹിഡൻ വിക്കിയാണ് .ഹിഡൻ വിക്കിയിൽ ലഭിക്കുന്ന ലിങ്കുകളിലൂടെ ആണ് പല വെബ്സൈറ്റുകളിലും എത്താൻ സാധിക്കൂ .
‪#‎റെഡ്_റൂംസ്‬ : ഡാർക്ക് വെബിലെ ഏറ്റവും ഭീകരമായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് റെഡ് റൂം . റെഡ് റൂം സത്യത്തിൽ ലൈവ് സ്ട്രീം ഗ്രൂപ്പ് ചാറ്റ് റൂമുകൾ ആണ് , എന്നാൽ ഇതിലെ ഭീകരത എന്തെന്ന് വച്ചാൽ , മെമ്പർ ആവശ്യപ്പെടുന്ന രീതിയിൽ ആവശ്യപ്പെടുന്ന പ്രകാരം പെയ്മെന്റ് നൽകിയാൽ ഒരു വിക്ടിമിനെ കൊല്ലുന്നതു കാണിച്ചു തരുന്ന ലൈവ് സ്ട്രീം ചാറ്റ് ഗ്രൂപ്പ് ആണ് റെഡ് റൂം. ഒരാളെ നമ്മൾ ആവശ്യപ്പെടുന്ന രീതിയിൽ കൊല്ലുന്നത് ലൈവായി കാണിച്ചു തരിക , അതും ഒരു പോണ്‍ വിഡിയോ കാണാൻ കൊടുക്കേണ്ട റേറ്റ് മാത്രം നൽകി , പക്ഷെ സത്യമാണ് ഈ ബ്രൂട്ടാലിറ്റി ആണ് ഇവിടത്തെ മോസ്റ്റ്‌ സെല്ലിംഗ് ഐറ്റം.
ഈ സർവീസുകളുടെ മറ്റൊരു അപകടമായ പ്രത്യേകത എന്തെന്ന് വച്ചാൽ നിങ്ങൾ ഇത് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ അവർ നിങ്ങളെ തേടിയെത്തും എന്നതാണ് , എല്ലാ രാജ്യങ്ങളിലും ഇവരുടെ ശൃംഖലകളുണ്ട് , പിന്നെ നിങ്ങളാവും അവരുടെ ഇര , അത്ര സ്ട്രോങ്ങ്‌ ആണ് ഈ നെറ്റ്വര്‍ക്ക്.
‪#‎സാഡ്_സാത്താൻ‬ : ഡാർക്ക് വെബിലെ ഒരു പോപ്പുലർ സൈക്കിക് ഗെയിം ആണ് സാഡ് സാത്താൻ . ചൈൽഡ് പോർണോഗ്രാഫി ആണ് ഇതിന്റെ മെയിൻ തീം . സൈക്കിക്ക് ആയ മ്യൂസിക് ബാക്ക്ഗ്രൌണ്ട് ആണ് ഈ ഗെയിമിന്റെ മറ്റൊരു പ്രത്യേകത .
‪#‎ബിറ്റ്_കോയിൻ‬ :- ഡാർക്ക് വെബിൽ പെയ്മെന്റിനു ഉപയോഗിക്ക്ന്നത് ബിറ്റ് കൊയിൻ എന്ന വിർച്വൽ മണി ആണ് , ഇത് ഏതു അക്കൌണ്ടിൽ നിന്ന് വരുന്നു , ഏത് അക്കൌണ്ടിലേക്ക് പോകുന്നു എന്ന് ട്രെയ്സ് ചെയ്യാൻ പറ്റില്ല എന്നതാണ് ഇത് ഡാർക്ക് വെബിൽ പ്രിയങ്കരമാക്കുന്നത്.
പല രാജ്യങ്ങളിലും പോലീസ് ഇവയെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ചെയ്യാൻ സാധിച്ചിട്ടില്ല , പക്ഷെ ഇവ ഒഴിച്ച് നിർത്തിയാൽ വളരെ ഇന്ഫോര്മെറ്റിവ്‌ ആയ ഒന്നാണ് ഡീപ്പ് വെബ് . ഇന്റർനെറ്റിലെ ഇൻഫൊർമെഷന്റെ നല്ലൊരു ശതമാനം അവൈലബിൾ ആയിരിക്കുന്നത് ഡാർക്ക് വെബിലാണ്.
** ഇതിൽ പറഞ്ഞിരിക്കുന്നത് മിക്കതും   ശരി  തന്നെ ആണ് .ഞാൻ വിക്കി യിൽ നോക്കിയപ്പോൾ കണ്ടു .
ഡാർക്ക് വെബ്ബിൽ അക്സസ്സ് ചെയ്യുന്നതിന് മുൻപ് എടുക്കേണ്ട സുരക്ഷ കൂടി ഞാൻ ചുവടെ ചേർക്കുന്നു ..
*ടോർ ബ്രൌസർ ഡൌൺലോഡ് ചെയ്ത് അത് വഴി ആണ് ഡീപ്പ് വെബിലും ഡാർക്ക് വെബ്ബിലും കേറാൻ സാധിക്കുന്നത്
** നമ്മുടെ ഗൂഗിളിനെ പോലെ തന്നെ ഇതിലെ സേർച്ച് എൻജിൻ ആണ് ഹിഡ്ഡൻ വിക്കി  .. ഇത് വഴി ആണ് ബാക്കി സൈറ്റിലേക്ക് എല്ലാം പോകുന്നത് .. ഹിഡ്ഡൻ വിക്കിയുടെ അഡ്രസ് ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കും
.com എന്നത് പോലെ .onion എന്നായിരിക്കും ഡീപ്പ് വെബ്ബിലെയും ഡാർക്ക് വെബ്ബിലെയും  ഡൊമെയിൻ വരുന്നത്   
*** ഇതിൽ കേറുന്നതിനു മുൻപ് ഏതേലും നല്ല 2 വി.പി.എൻ സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്തിരിക്കണം ..അത് കണക്റ്റ് ചെയ്തതിനു ശേഷമേ ടോർ ബ്രൗസറിൽ കൂടെ കയറാവു ..
** വെബ്ക്യാം മൈക്രോ ഫോൺ തുടങ്ങിയവ ഉണ്ടെങ്കിൽ അത് പോർട്ടിൽ നിന്ന് ഊരി ഇടുക...
** ഹാക്കർ മാരുടെ പറുദീസ ആണ് ഡാർക്ക് വെബ് ..അത് കൊണ്ട് തന്നെ നല്ല ഒരു ഇന്റർനെറ്റ് സെക്യൂരിറ്റി അതായത് ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്തിരിക്കണം ..ഞാൻ നോഡ് 32 ആണ് ഉപയോഗിക്കുന്നത് ..
***പിന്നെ നമ്മുടെ പേഴ്സണൽ വിവരങ്ങൾ ഒരു കാരണവശാലും രേഖപെടുത്തരുത് ..
ലിനക്സ് ആണ്  നല്ലത് ഇതിൽ കയറാൻ,പ്രത്യേകിച്ചും കാലി ലിനക്സ്,അതാകുമ്പോൾ നമ്മൾ കൂടുതൽ അനോണിമസ് ആകും,സെക്യൂരിറ്റി ലൂപ്പ് ഹോൾസും കൊറവ് ആണ്.വിൻഡോസ് വൾനറബിൾ ആണ് ഹാക്കർ മാര്ക്ക്,എങ്കിലും വിൻഡോസ് ഉപയോഗിക്കുന്നവർ വിർച്യുൽ ബോക്സ് ഇൻസ്റ്റാൾ ചെയ്തിട്ട് അതുവഴി മാത്രമേ കയറാവു ..അതാകുമ്പോൾ വൈറസ് ബാധിച്ചാലും നിങ്ങളുടെ സിസ്റ്റത്തെ ബാധിക്കില്ല ..
***** ഒരു കാരണവശാലും ഡ്രഗ് ഡീലിങ് ,ആയുധ വ്യാപാരം , ചൈൽഡ് പോൺ എന്നിവയിൽ കയറരുത് ..ഇനി കയറിയാൽ തന്നെ ഒന്നിലും ക്ലിക്ക് ചെയ്യാതെ പതിയെ ആ ടാബ് ക്ലോസ് ചെയ്യുക .
**ജാവ സ്ക്രിപ്റ്റ് ഡിസേബിൾ ചെയ്തിട്ട് മാത്രമേ ഡീപ്പ് വെബ് ,ഡാർക്ക് വെബ് എന്നിവയിൽ കയറാവു ,ആദ്യമേ പറഞ്ഞു ഹാക്കർമാർ പതിയിരിക്കുന്ന സ്ഥലം ആണിവിടം ,ആർക്കും ഒരു പിടിയും കൊടുക്കരുത് നമ്മൾ ..
**ഹിറ്റുമാൻ മാരുടെ വെബ്സൈറ്റ് ഉണ്ട് ..അതായത് വാടക കൊലയാളികൾ ..അവന്മാരെ ഒക്കെ സൈറ്റിൽ കേറി ഒന്നും പോസ്റ്റ് ചെയ്യാനോ തെറി വിളിക്കാനൊ റിപ്പോർട്ട് ചെയ്യാനോ ഒന്നും നിക്കരുത് ...
*** വിവരങ്ങൾ ശേഖരിക്കാൻ ആയി കയറാവുന്നതാണ് ..ഒരു വിസ്മയം തന്നെ ആണ് ഇത് ..ഒരിക്കലും ദുരുപയോഗം ചെയ്യാതിരിക്കുക ..
*** ചുരുക്കി പറഞ്ഞാൽ നല്ല 2 വി.പി .എൻ. ഇൻസ്റ്റാൾ ചെയ്യുക, അതും പെയ്ഡ് വി പി എൻ ഉപയോഗിക്കണം . അത് ഓൺ ആക്കിയ ശേഷമേ പിന്നെന്തും ചെയ്യാവു   ,നല്ല ഒരു ആൻറിവൈറസ് ഇൻസ്റ്റാൾ ചെയ്യുക ,   മൊബെയിലിൽ സെക്യൂരിറ്റി വളരെ കൊറവാണ് അതിനാൽ കംപ്യൂട്ടർ വഴി മാത്രം കയറുക .
വിർച്യുൽ ബോക്സ് ഇൻസ്റ്റാൾ ചെയ്ത് ടോർ ബ്രൗസെറിലൂടെ ജാവ സ്ക്രിപ്റ്റ് ഡിസേബിൾ ചെയ്ത് മാത്രം കേറുക ..എങ്കിൽ നിങ്ങൾക്കും ആസ്വദിക്കാം ഈ അത്ഭുതലോകം ..
** ഒരിക്കലും നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുത്  ..

Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala